tag:blogger.com,1999:blog-9049377672617980142.post1584513240102185805..comments2023-05-06T05:47:33.384-07:00Comments on മനുവിന്റെചിന്തകള്: ആ..മഴതോരാതിരുന്നെങ്കില്..................മനോജ് ഹരിഗീതപുരംhttp://www.blogger.com/profile/15728885740105110405noreply@blogger.comBlogger5125tag:blogger.com,1999:blog-9049377672617980142.post-50326948622240322492012-05-09T08:40:40.247-07:002012-05-09T08:40:40.247-07:00മനോജ്.. വളരെ പ്രസക്തമായ കാര്യങ്ങള്‍ കഥകളിലൂടെ അനാ...മനോജ്.. വളരെ പ്രസക്തമായ കാര്യങ്ങള്‍ കഥകളിലൂടെ അനാവരണം ചെയ്യുമ്പോഴാണ് ഒരു കഥാകൃത്തിനെ സമൂഹത്തിനു ആവശ്യമുള്ളവനാകുന്നത് അല്ലെ. സന്തോഷം. മനോജില്‍ അങ്ങനെ ഒരു മനസ്സ് കാണുന്നതില്‍ . നല്ല കഥ എന്ന് മാത്രം പറഞ്ഞു പോകുന്നില്ല. മൂന്നു കഥകള്‍ ഒരു കഥയിലോതുക്കുമ്പോള് അല്പം നീണ്ടു പോകും. ബ്ലോഗില്‍ പൊതുവേ വായന ഒരല്പം ബുദ്ധിമുട്ടായതിനാല്‍ അധികം നീണ്ടു പോകുന്നത് വായനക്കാരുടെ എണ്ണത്തെ കുറയ്ക്കും. എന്റെ അഭിപ്രായമാണ് കേട്ടോ. മഗാസിനുകളില് എഴുതുന്ന പോലെ ഇവിടെ പറ്റില്ലല്ലോ. അതീ മാധ്യമത്തിന്റെ ഒരു പോരായ്മയാണ്. അല്ലെ.. സ്നേഹത്തോടെനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-67535244807785018362012-05-09T08:38:52.646-07:002012-05-09T08:38:52.646-07:00This comment has been removed by the author.നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-37393532212464085692012-03-04T16:07:13.187-08:002012-03-04T16:07:13.187-08:00വിഷയം എന്നും പ്രസക്തം.
അല്പം കൂടി ഒതുക്കി എഴുതാൻ ശ...വിഷയം എന്നും പ്രസക്തം.<br />അല്പം കൂടി ഒതുക്കി എഴുതാൻ ശീലിക്കണം.<br />ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-89234542472450069642012-03-04T09:35:04.579-08:002012-03-04T09:35:04.579-08:00മൂന്നു കഥകളിലും അനാവരണം ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്...മൂന്നു കഥകളിലും അനാവരണം ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ വളരെ പ്രസക്തമായതുതന്നെ. വിശേഷിച്ച് സാമൂഹിക പ്രതിബദ്ധത ശോഷിച്ചുവരുന്ന ഇക്കാലത്ത്....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-12442827447889292942012-03-04T08:12:38.956-08:002012-03-04T08:12:38.956-08:00സമൂഹത്തിലെ ചില തിന്മകള് മൂന്ന് സ്ത്രീകളിലൂടെ അനാവ...സമൂഹത്തിലെ ചില തിന്മകള് മൂന്ന് സ്ത്രീകളിലൂടെ അനാവരണം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നു.....നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ദയവായി രേഖപ്പെടുത്തൂ....എനിക്ക് കൂടുതല്‍ നന്നാക്കുവാന്‍ വേണ്ടി....പ്ലീസ്...മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.com