tag:blogger.com,1999:blog-9049377672617980142.post543493825870842382..comments2023-05-06T05:47:33.384-07:00Comments on മനുവിന്റെചിന്തകള്: പറന്നു പോയകാലംമനോജ് ഹരിഗീതപുരംhttp://www.blogger.com/profile/15728885740105110405noreply@blogger.comBlogger28125tag:blogger.com,1999:blog-9049377672617980142.post-2630916293001312922015-08-07T23:29:28.014-07:002015-08-07T23:29:28.014-07:00നന്മ പൂക്കുന്ന നാട്ടിന്‍പുറ ജീവിതത്തിന്റെ വെണ്മ...നന്മ പൂക്കുന്ന നാട്ടിന്‍പുറ ജീവിതത്തിന്റെ വെണ്മ വാക്കുകളാല്‍ വരച്ചു ..... ലളിതസുന്ദരമായ വരികള്‍...... ഹരിഭായ്.... ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-74912266463002352392015-07-10T15:23:59.949-07:002015-07-10T15:23:59.949-07:00This comment has been removed by the author.മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-3483674863305730812015-06-30T15:24:53.065-07:002015-06-30T15:24:53.065-07:00നന്ദി മുരളി മുകുന്ദൻ ചേട്ടാനന്ദി മുരളി മുകുന്ദൻ ചേട്ടാമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-85247197611044746062015-06-30T15:24:52.521-07:002015-06-30T15:24:52.521-07:00നന്ദി മുരളി മുകുന്ദൻ ചേട്ടാനന്ദി മുരളി മുകുന്ദൻ ചേട്ടാമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-20046149070169329552015-06-30T09:14:39.700-07:002015-06-30T09:14:39.700-07:00ഉമ്മറകോലായിലന്തിമയങ്ങിടുംനേരത്തു-
നാമം ജപിക്കുന്ന...ഉമ്മറകോലായിലന്തിമയങ്ങിടുംനേരത്തു-
നാമം ജപിക്കുന്ന മുത്തശ്ശി. അമ്മതൻ വാത്സല്യ
ചൂടേറ്റുറങ്ങുവാൻ, കുളിരുമായെത്തും തുലാവർഷരാത്രിയും.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-12643324709197458132015-06-27T03:42:44.122-07:002015-06-27T03:42:44.122-07:00നന്ദി രാജാവേനന്ദി രാജാവേമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-83312558074083740012015-06-27T03:42:03.563-07:002015-06-27T03:42:03.563-07:00നന്ദി സലിം ചേട്ടാനന്ദി സലിം ചേട്ടാമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-43731319649676758202015-06-26T23:26:33.368-07:002015-06-26T23:26:33.368-07:00nice!!nice!!രാജാവ്https://www.blogger.com/profile/10733715743874244890noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-52188788434201808132015-06-26T05:53:00.817-07:002015-06-26T05:53:00.817-07:00വ്യര്‍ത്ഥമാണ് ,,,എങ്കിലും പ്രാര്‍ത്ഥിക്കാം , നഷ്ട്...വ്യര്‍ത്ഥമാണ് ,,,എങ്കിലും പ്രാര്‍ത്ഥിക്കാം , നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടാന്‍...നന്നായി മനൂ...Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-25801988357677698992015-06-25T01:43:18.597-07:002015-06-25T01:43:18.597-07:00ഒരുപാട് നന്ദി..സ്വ്പന സഖീഒരുപാട് നന്ദി..സ്വ്പന സഖീമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-77154706970265967612015-06-25T01:28:33.154-07:002015-06-25T01:28:33.154-07:00ഇതുവഴി ആദ്യമായാണ്.
പുത്തനുടുപ്പിൻ മണമുള്ളോരോണമേ,...ഇതുവഴി ആദ്യമായാണ്.

പുത്തനുടുപ്പിൻ മണമുള്ളോരോണമേ,
കൊന്നകൾ പൂക്കണി വെക്കുന്ന മേടമേ
വരുംകാലമത്രയും വർണ്ണം നിറയ്ക്കുവാൻ-
ഓർമ്മതൻ ചായവും ചുവരും മതി

ഏറെ ഇഷ്ടപ്പെട്ട വരികള്‍ . കഴിഞ്ഞു പോയ കാലത്തേക്കൊരു തിരിച്ചുപോക്ക് നടത്താന്‍ സാധിച്ചു. ആശംസകള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-35802319978649891822015-06-24T16:16:09.633-07:002015-06-24T16:16:09.633-07:00വളരെ നന്ദി ഷാഹിംവളരെ നന്ദി ഷാഹിംമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-39160622822966486442015-06-24T16:10:40.974-07:002015-06-24T16:10:40.974-07:00നല്ല കവിത... കമന്റുകൾ ഒക്കെ വായിച്ചപ്പോൾ ആദ്യം മന...നല്ല കവിത... കമന്റുകൾ ഒക്കെ വായിച്ചപ്പോൾ ആദ്യം മനസ്സിലാകാത്ത ഭാഗങ്ങളും പിടി കിട്ടി.. എന്റെ ആശംസകൾ. Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-14782003216766762782015-06-24T16:09:36.164-07:002015-06-24T16:09:36.164-07:00This comment has been removed by the author.Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-78131775401123080532015-06-24T15:57:40.809-07:002015-06-24T15:57:40.809-07:00ഉപ്പ് കണികകളെ കുറിച്ച് മുകളിലത്തെ കമന്റിൽ വിശദമാ...ഉപ്പ് കണികകളെ കുറിച്ച് മുകളിലത്തെ കമന്റിൽ വിശദമാക്കിയിട്ടുണ്ട്

അയലത്തെ വീട്ടിലേക്കോടുന്ന നാരികൾ

പണ്ട് പ്രതീക്ഷിക്കതെ അതിഥികൾ വന്നാൽ ഒരു നുള്ള് പഞ്ചസാരക്കോ കുറച്ച് തേയിലക്കോ വീട്ടമ്മമാർ അയലത്തേക്ക് ഓടിയിരുന്നു അത് ഒന്ന് കാവ്യവത്കരിച്ചു
തെറ്റുകൾ ചൂണ്ടികാട്ടിയതിനു നന്ദി ബിപിൻ ചേട്ടാമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-17182357930909295622015-06-24T15:31:23.946-07:002015-06-24T15:31:23.946-07:00ഗത കാല സ്മരണകൾ പറയുന്ന കവിത. അങ്ങുമിങ്ങും കവിതയുട...ഗത കാല സ്മരണകൾ പറയുന്ന കവിത. അങ്ങുമിങ്ങും കവിതയുടെ ഒഴുക്കിനു യോജിക്കാത്തവയും ചിലയിടങ്ങളിൽ ആശയം അത്ര വരാത്തവയും ആയ പ്രയോഗങ്ങൾ. "മാത്രയാ" എന്നതിന് പകരം "മാത്ര ആ" എന്നതായിരുന്നു ഭംഗി. മണമുള്ള.. അക്ഷര തെറ്റ് തിരുത്തണം. മുത്തശ്ശി മാഞ്ചോട് ..മാവ് അല്ലെങ്കിൽ മാവിൻ ചോട് ആയിരുന്നു ഭംഗി. ഉപ്പു കണികകൾ ആർക്കും മനസ്സിലാകില്ല. അയൽവക്കത്തേക്ക് ഓടുന്നതും പെട്ടെന്ന് മനസ്സിലാകില്ല. അങ്ങിനെ ചില കൊച്ചു കൊച്ചു പ്രശ്നങ്ങൾ.

ഈണവും താളവും ഒക്കെയുള്ള കവിത. നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-38163488436037439952015-06-24T02:54:27.992-07:002015-06-24T02:54:27.992-07:00നന്ദി കൊച്ചുഗോവിന്ദൻനന്ദി കൊച്ചുഗോവിന്ദൻമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-89133611709865450892015-06-24T02:53:36.879-07:002015-06-24T02:53:36.879-07:00നന്ദി ഡോ.ജ്യുവൽനന്ദി ഡോ.ജ്യുവൽമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-48988352509518991692015-06-23T21:15:19.377-07:002015-06-23T21:15:19.377-07:00ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും...ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും
ഊയലാടിയ നാട്ടുമാങ്കൊമ്പും
ഏറുപന്തിന്റെ നോവുന്ന വീറും
നീന്തിത്തുടിച്ച പെരുമഴക്കാലവും
പൊങ്ങുചങ്ങാടവും കുട്ടിയും കോലും
കള്ളനും പോലീസുമെൻ കളിത്തോഴരും
കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-27131866603732731802015-06-23T17:13:41.453-07:002015-06-23T17:13:41.453-07:00ഇതെല്ലാം ഇനി തിരിച്ചു വരുമോ? മനോഹരമായി എഴുതി..ഇതെല്ലാം ഇനി തിരിച്ചു വരുമോ? മനോഹരമായി എഴുതി..ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-25118824830073933382015-06-23T13:04:24.099-07:002015-06-23T13:04:24.099-07:00നന്ദി സുധീനന്ദി സുധീമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-34074963524279419032015-06-23T09:25:13.428-07:002015-06-23T09:25:13.428-07:00 ആൾരൂപൻ ബ്ലോഗിൽ നിന്നും ഇവിടെ വന്നു.
ആസ്വദി... ആൾരൂപൻ ബ്ലോഗിൽ നിന്നും ഇവിടെ വന്നു.

ആസ്വദിച്ചു വായിച്ചു.ഗതകാലസ്മരണകൾ നന്നായി.ഒന്നും എടുത്ത് പറയുന്നില്ല.

ഭാവുകങ്ങൾ!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-23423476694604008802015-06-23T09:02:26.931-07:002015-06-23T09:02:26.931-07:00നന്ദി അജിത്തേട്ടാനന്ദി അജിത്തേട്ടാമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-60244250770780632972015-06-23T08:58:35.019-07:002015-06-23T08:58:35.019-07:00കാലം മാറിവരും
ജീവിതവും!!കാലം മാറിവരും
ജീവിതവും!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-15326623112983175972015-06-23T08:20:12.360-07:002015-06-23T08:20:12.360-07:00നന്ദി മുഹമ്മദിക്കാനന്ദി മുഹമ്മദിക്കാമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.com