tag:blogger.com,1999:blog-9049377672617980142.post8708310229938081416..comments2023-05-06T05:47:33.384-07:00Comments on മനുവിന്റെചിന്തകള്: കേരളം വില്പനയ്ക്ക്മനോജ് ഹരിഗീതപുരംhttp://www.blogger.com/profile/15728885740105110405noreply@blogger.comBlogger12125tag:blogger.com,1999:blog-9049377672617980142.post-20212030577292226542015-08-07T23:48:58.939-07:002015-08-07T23:48:58.939-07:00നല്ല മൂര്‍ച്ചയുള്ള വരികള്‍ .....
പിതൃശൂന്യത അലങ്കാ...നല്ല മൂര്‍ച്ചയുള്ള വരികള്‍ .....
പിതൃശൂന്യത അലങ്കാരമാക്കിയ നാറികള്.....
മനോജ് ഭായ്...... കരുത്തുറ്റ രചന ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-87453671189678515672015-06-30T09:20:19.799-07:002015-06-30T09:20:19.799-07:00മംസള കോമള സൂര്യപ്രഭാമുഖി,
മാനസേ കേറി ഭരിച്ചിടുമ്പോ...മംസള കോമള സൂര്യപ്രഭാമുഖി,
മാനസേ കേറി ഭരിച്ചിടുമ്പോൾ.
മന്ത്രിയും തന്ത്രിയും മറ്റുമഹാന്മാരും,
വാലാട്ടി വാലാട്ടി ചെന്നു ചെമ്മേ.

എന്നുമീപാൽച്ചോറു തിന്നിടാമെന്നുനീ,
യൊരുനാളുമുൾക്കോട്ട കെട്ടിടേണ്ടാ.
ജനമെന്ന സാഗരത്തിരമാലയേറ്റുനീ,
തെരുവിൽ ദിഗംബരനാകും വരെ....

ഹാ ഹ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-26857193141797341322015-06-24T07:32:18.567-07:002015-06-24T07:32:18.567-07:00നന്ദി മുക്കുവൻ ,Anu rajനന്ദി മുക്കുവൻ ,Anu rajമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-29904305885363372192015-06-24T07:31:30.962-07:002015-06-24T07:31:30.962-07:00നന്ദി കല്ലോലിനി,മുഹമ്മദിക്കാ,ആൾരൂപൻ,കൊച്ചുഗോവിന്ദൻ...നന്ദി കല്ലോലിനി,മുഹമ്മദിക്കാ,ആൾരൂപൻ,കൊച്ചുഗോവിന്ദൻ,മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-6339620908121646762015-06-24T05:37:39.049-07:002015-06-24T05:37:39.049-07:00വിപ്ലവ ച്ചോപ്പും വിമോചന ഖദറു-
മതിലുണ്ടായോരമ്പത് ശാ...വിപ്ലവ ച്ചോപ്പും വിമോചന ഖദറു-
മതിലുണ്ടായോരമ്പത് ശാഖികളും.
മന്യോന്യമവർചെയ്ത പാപങ്ങളെറിയുന്നു,
തങ്ങളിൽ തങ്ങളിൽ കേമനാകാൻ.

എല്ലാവരികളും ഒന്നിനൊന്ന് കേമം..!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-26939220275676385942015-04-28T12:42:56.079-07:002015-04-28T12:42:56.079-07:00മംസള കോമള സൂര്യപ്രഭാമുഖി, മാനസേ കേറി ഭരിച്ചിടുമ്പോ...മംസള കോമള സൂര്യപ്രഭാമുഖി, മാനസേ കേറി ഭരിച്ചിടുമ്പോൾ. മന്ത്രിയും തന്ത്രിയും മറ്റുമഹാന്മാരും, വാലാട്ടി വാലാട്ടി ചെന്നു ചെമ്മേ

nothing more to add...

great buddyമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-26907500265943870202015-04-17T21:48:13.201-07:002015-04-17T21:48:13.201-07:00മാംസള കോമള സൂര്യപ്രഭാമുഖി...
അത് കലക്കി :) മാംസള കോമള സൂര്യപ്രഭാമുഖി...
അത് കലക്കി :) കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-74359894437083045742015-04-17T18:04:57.295-07:002015-04-17T18:04:57.295-07:00കവിത നന്നായിട്ടുണ്ട്. അങ്ങിങ്ങ് സ്പെല്ലിങ്ങ് മിസ്റ...കവിത നന്നായിട്ടുണ്ട്. അങ്ങിങ്ങ് സ്പെല്ലിങ്ങ് മിസ്റ്റെയ്ക്ക്സ്.
(സൃഷ്ടിച്ചതീവിവിധം എന്നോ സൃഷ്ടിച്ചതീവിധം എന്നോ?)ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-62245026748462081312015-04-17T09:20:04.411-07:002015-04-17T09:20:04.411-07:00Good lines....Good lines....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-91312503865806196762015-04-16T23:04:59.585-07:002015-04-16T23:04:59.585-07:00നല്ല കവിത.വിഷയവും വിമര്‍ശനങ്ങളും നന്നായി..നല്ല കവിത.വിഷയവും വിമര്‍ശനങ്ങളും നന്നായി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-40420878664345390142015-04-16T13:28:00.867-07:002015-04-16T13:28:00.867-07:00എന്ത് പിതൃരാഹിത്യം കാണിച്ചാലും വീണ്ടും ജയിപ്പിച്ച...എന്ത് പിതൃരാഹിത്യം കാണിച്ചാലും വീണ്ടും ജയിപ്പിച്ച് വിടുമല്ലോ നമ്മൾ പൊതുജനമെന്ന കഴുതകൾമനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-9049377672617980142.post-21356387709035112572015-04-16T12:30:19.628-07:002015-04-16T12:30:19.628-07:00അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിമാറി സിംഹാസനമേറുന്...അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിമാറി സിംഹാസനമേറുന്ന രാജാക്കന്മാര്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com